Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ വീണ്ടും...

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട

text_fields
bookmark_border
കണ്ണൂരിൽ വീണ്ടും സ്വർണവേട്ട
cancel
camera_alt

representative image

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ 40 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സ്വ​ര്‍ണ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. കാ​സ​ര്‍കോ​ട് സ്വ​ദേ​ശി നൂ​റു​ദ്ദീ​ന്‍, കോ​ഴി​ക്കോ​ട് തൂ​ണേ​രി സ്വ​ദേ​ശി സ​ഹ​ദ് എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് 826 ഗ്രാം ​സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്.

വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ഇ​തു​വ​രെ​യാ​യി 108 കി​ലോ​ഗ്രാം സ്വ​ര്‍ണം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​താ​യാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. വി​ദേ​ശ ക​റ​ന്‍സി, കു​ങ്കു​മ​പ്പൂ​വ്, ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യും പ​ല​പ്പോ​ഴാ​യി പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Kannur airport kial gold smuggling 
News Summary - Gold hunt in Kannur airport
Next Story