Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിവസ്ത്രങ്ങളിലെ...

അടിവസ്ത്രങ്ങളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച 48 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

text_fields
bookmark_border
nedumbassery airport
cancel

നെടുമ്പാശേരി: അടിവസ്ത്രങ്ങളിൽ പ്രത്യേക അറകളുണ്ടാക്കി അതിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം.

കോഴിക്കോട് സ്വദേശി ഷൗക്കത്ത് ആണ് 1005 ഗ്രാം സ്വർണം കടത്തിക്കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്നുമെത്തിയ ഇയാൾ മൂന്ന് പാക്കറ്റുകളിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. രണ്ട് പാക്കറ്റുകൾ പാന്‍റിസിലെ പ്രത്യേക അറക്കകത്തും ഒരു പാക്കറ്റ് അടിവസ്ത്രത്തിനുള്ളിലുമാണ് സൂക്ഷിച്ചിരുന്നത്.

അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ സ്വർണം വച്ച ശേഷം തയ്ച് ചേർക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cochin airportGold seized
News Summary - Gold hidden in a special compartment in underwear was seized in nedumbassery
Next Story