Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണപ്പണയ തട്ടിപ്പ്;...

സ്വർണപ്പണയ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
സാഹിർ
cancel
camera_alt

പ്രതി സാഹിർ

ത​ല​ശ്ശേ​രി: സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി നി​ട്ടൂ​ർ ഗും​ട്ടി എ​ട​ച്ചോ​ളി​പ​റ​മ്പ ജ​ലാ​ലി​യ ഹൗ​സി​ൽ സാ​ഹി​റാ​ണ് (37 അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം പ​ലി​ശ​യി​ല്ലാ​തെ മാ​ർ​ക്ക​റ്റ് വി​ല​യി​ൽ നി​ന്ന് 4000 രൂ​പ കു​റ​ച്ച് പ​ണ​യ​ത്തി​ന് എ​ടു​ക്കു​മെ​ന്നും തി​രി​കെ എ​ടു​ക്കു​ന്ന സ​മ​യം തൂ​ക്ക​ത്തി​ന് തു​ല്യ​മാ​യ പു​തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണി​ക്കൂ​ലി​യി​ല്ലാ​തെ ത​രു​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 2021 മാ​ർ​ച്ച് 15 മു​ത​ൽ ത​ല​ശ്ശേ​രി​യി​ൽ പ​ല​പ്പോ​ഴാ​യി 544 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ച് ത​ട്ടി​പ്പി​നി​ര​യാ​യി എ​ന്ന ഒ​രു വ്യ​ക്തി​യു​ടെ പ​രാ​തി​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ലാ​വ​ധി​യാ​യ ശേ​ഷം സ്വ​ർ​ണ​ത്തി​ന് സ​മീ​പി​ച്ച​പ്പോ​ൾ തി​രി​കെ ന​ൽ​കാ​തെ പ്ര​തി​ക​ൾ വി​ശ്വാ​സ​വ​ഞ്ച​ന ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudCrime NewsKannur News
News Summary - Gold fraud- One more person arrested
Next Story