Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വെച്ച് 20 ലക്ഷം തട്ടിയെടുത്തയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
Violence at Muringur Bar; Defendant arrested
cancel

തി​രു​വ​ന​ന്ത​പു​രം: മു​ക്കു​പ​ണ്ടം പ​ണ​യം ​െവ​ച്ച് ബാ​ങ്കി​ല്‍നി​ന്ന് 20 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ളെ ക്രൈ​ബ്രാ​ഞ്ച് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ല്ല​റ മു​തു​വി​ള സ്വ​ദേ​ശി അ​രു​ണ്‍ ജോ​ളി ക​മ​ലി​നെ​യാ​ണ് (32) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കാ​ന​റ ബാ​ങ്ക് വെ​ഞ്ഞാ​റ​മൂ​ട് ശാ​ഖ​യി​ല്‍ 75.6 പ​വ​ന്‍ വ​രു​ന്ന 59 വ​ള പ​ണ​യ​പ്പെ​ടു​ത്തി 20,40,000 രൂ​പ വാ​യ്​​പ​യെ​ടു​ത്തു. അ​ടു​ത്തു​ള്ള മ​റ്റൊ​രു ബാ​ങ്കി​ല്‍നി​ന്ന്​ ആ​ഭ​ര​ണ​പ്പ​ണ​യ​ത്തി​ല്‍ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ പ​ണ​യ ഉ​രു​പ്പ​ടി​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ അ​രു​ണ്‍ ജോ​ളി പ​ണ​യ​പ്പെ​ടു​ത്തി​യ​ത് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യം അ​വ​ര്‍ കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ല​റി​യി​ച്ചു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
TAGS:gold fraud accused ornament 
News Summary - gold fraud, accused arrested
Next Story