Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 44.98...

കരിപ്പൂരിൽ 44.98 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 44.98 ലക്ഷത്തി​െൻറ സ്വർണം പിടികൂടി
cancel

​ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ 44.98 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്​ താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി അ​ര​യ​റ്റ കു​ന്നു​മ്മ​ൽ ഷ​മീ​റി​ൽ​നി​ന്നാ​ണ്​ 1399 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​യാ​ൾ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 7.30ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള ഒ​മാ​ൻ എ​യ​റി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

ഇ​യാ​ളു​ടെ ബാ​ഗേ​ജി​നു​ള്ളി​ൽ മൂ​ന്ന്​ എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ​ക്കു​ള്ളി​ൽ 12 ക​ഷ​​ണ​ങ്ങ​ളാ​ക്കി​യാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്. ക​സ്​​റ്റം​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ഇ​യാ​ളെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
TAGS:gold captures karipoor airport kerala news malayalam news 
News Summary - gold captures from karipoor airport -kerala news
Next Story