Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ സ്വർണവും...

കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി

text_fields
bookmark_border
gold seized
cancel

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ​വും വി​ദേ​ശ ക​റ​ൻ​സി​യും എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. 47 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​വും 7.79 ല​ക്ഷ​ത്തി​ന്​ തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി​യു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹ്​​മാ​നി​ൽ നി​ന്നാ​ണ്​ സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

976 ഗ്രാം ​സ്വ​ർ​ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി ക​ട​ത്താ​നാ​യി​രു​ന്നു ​ശ്ര​മം. ദു​ബൈ​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഷെ​രീ​ഫി​ൽ നി​ന്നാ​ണ്​ ക​റ​ൻ​സി ക​ണ്ടെ​ടു​ത്ത​ത്. സി.​െ​എ.​എ​സ്.​എ​ഫി​െൻറ സ​ഹ​ാ​​യ​ത്തോ​ടെ​യാ​ണ്​ 7.79 ല​ക്ഷം രൂ​പ പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign currencyKaripurGold
News Summary - Gold and foreign currency seized in Karipur
Next Story