Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ സ്വർണവും സിഗരറ്റും പിടികൂടി
text_fieldsbookmark_border
കരിപ്പൂരിൽ പിടികൂടിയ സ്വർണവും സിഗരറ്റും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 7.99 ലക്ഷം രൂപയുടെ സ്വർണവും 30,000 രൂപയുടെ സിഗരറ്റുകളും എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കാസർേകാട് സ്വദേശി മുഹമ്മദ് റഫീഖിൽനിന്നാണ് ഇവ പിടിച്ചത്.
ഇയാൾ ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
സ്വർണം ഹാൻഡ് ബാഗിലും സിഗരറ്റ് ബാഗേജിനകത്തുമായിരുന്നു ഒളിപ്പിച്ചത്. ഇൻസ്പെക്ടർമാരായ ടി. മിനിമോൾ, സൗരഭ് കുമാർ എന്നിവരാണ് പരിശോധനയിൽ ഇവ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

