Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​ര്‍ണ...

സ്വ​ര്‍ണ ഏ​ജ​ൻ​റ​ു​മാ​രെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച: ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ

text_fields
bookmark_border
സ്വ​ര്‍ണ ഏ​ജ​ൻ​റ​ു​മാ​രെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ച: ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ
cancel
camera_alt

കവർച്ചാകേസിൽ അറസ്​റ്റിലായവർ

മ​ഞ്ചേ​ശ്വ​രം: മം​ഗ​ളൂ​രു​വി​ലെ സ്വ​ര്‍ണ ഏ​ജ​ൻ​റ​ു​മാ​രെ മ​ഞ്ചേ​ശ്വ​ര​ത്ത് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 14 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.

ക​ര്‍ണാ​ട​ക ബ​ണ്ട്വാ​ള്‍ മു​ണ്ടു​ഗോ​ളി​ലെ അ​ബ്​​ദു​ല്‍നാ​സ​ര്‍ (27), ത​ല​പ്പാ​ടി ഹി​ദാ​യ​ത്ത് ന​ഗ​റി​ലെ അ​ബ്​​ദു​ല്‍റ​ഹ്‌​മാ​ന്‍ (45) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മ​റ്റു ഏ​ഴു​പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​ക​ളും മം​ഗ​ളൂ​രു​വി​ല്‍ താ​മ​സ​ക്കാ​രു​മാ​യ അ​വി​നാ​ഷ്, മ​ഹേ​ഷ് എ​ന്നി​വ​രെ​യാ​ണ് ഡി​സം​ബ​ര്‍ 10ന് ​പു​ല​ർ​ച്ച ര​ണ്ടു കാ​റു​ക​ളി​ലെ​ത്തി​യ മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യ ഒ​മ്പ​തം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം കൊ​ള്ള​യ​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappgoldmanjeswaram
News Summary - gold agents kidnapped and looted two arrested
Next Story