Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോദ്​സേ ദിനം ആചരിച്ചു;...

ഗോദ്​സേ ദിനം ആചരിച്ചു; രഹസ്യമായി

text_fields
bookmark_border
Godse
cancel
തൃ​ശൂ​ർ: ഗാ​ന്ധി ഘാ​ത​ക​ൻ നാ​ഥു​റാം വി​നാ​യ​ക് ഗോ​ദ്​​സേ​യു​ടെ ച​ര​മ​ദി​നം ര​ഹ​സ്യ​മാ​യി ആ​ച​രി​ച്ചു. ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​രി​ലാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ സം​ഗ​മി​ച്ച് ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. ന​വം​ബ​ർ 15 മ​ഹാ​ത്മാ ഗോ​ഡ്സേ വീ​ര ബ​ലി​ദാ​നി ദി​നം’ എ​ന്നെ​ഴു​തി​യ പോ​സ്​​റ്റ​റു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​ല്ല.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു അ​റി​യി​പ്പും പ്ര​ചാ​ര​ണ​വും. വി​യ്യൂ​ർ മ​ണ​ലാ​റു​കാ​വി​ന​ടു​ത്ത്​ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ഒാ​ഫി​സ്​ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGodse Day CelebrationHMS
News Summary - Godse Day Celebration HMS -Kerala News
Next Story