Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ ഗോഡൗണിന് ​തീപിടിച്ചു

text_fields
bookmark_border
തിരുവനന്തപുരത്ത്​ ഗോഡൗണിന് ​തീപിടിച്ചു
cancel

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇലക്​ട്രോണിക്​സ്​ ഗോഡൗണിന്​ തീപിടിച്ചു. വട്ടിയൂർക്കാവിൽ വീടിനോട്​ ചേർന്ന ഗോഗൗണിനാണ്​ രാവിലെ 7.15ഒാടെ തീപിടിച്ചത്​. വീടി​​െൻറ മുകൾനില കത്തുകയാണ്​. വീട്ടിൽ ആളുകൾ താമസിക്കുന്നുണ്ട്​. അപകടം അറിഞ്ഞയുടൻ എല്ലാവരും വീട്ടിൽ നിന്ന്​ പുറത്തിറങ്ങി. നാലു യൂണിറ്റ്​ ഫയർ ഫോഴ്​സെത്തി തീയണക്കാൻ ശ്രമങ്ങൾ തുടരുകയാണ്​. തീപിടിക്കാൻ ഇടയാക്കിയ​ത് ​എന്താണെന്ന്​ വ്യക്​തമല്ല. കഴിഞ്ഞ ദിവസം പദ്​​മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ഗോഡൗണിനു തീപിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - godown get fired at trivandram
Next Story