Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഓക്സിജൻ നൽകിയതിന് നന്ദി'; കേരളത്തിന് നന്ദി പറഞ്ഞ് ഗോവ ആരോഗ്യ മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിനും ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കും നന്ദിയർപ്പിച്ച് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. 20,000ലിറ്ററോളം ലിക്വിഡ് ഓക്സിജൻ നൽകിയ സഹായിച്ചതിനാണ് ഗോവ ആരോഗ്യ മന്ത്രി നന്ദിയർപ്പിച്ചത്.
'' 20,000 ലിറ്റർ ലിക്വിഡ് ഓക്സിജൻ നൽകി ഗോവയെ സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർക്ക് ഞാൻ നന്ദിയർപ്പിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിന് നൽകിയ സംഭാവനക്ക് ഗോവയിലെ ജനങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കും'' -വിശ്വജിത് റാണെ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

