Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റിൽ ചാടി മരിച്ച...

ആറ്റിൽ ചാടി മരിച്ച പെൺകുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

text_fields
bookmark_border
suicide
cancel
camera_alt

അമൃത, ആര്യ

അഞ്ചൽ: വൈക്കത്തിന് സമീപം മൂവാറ്റുപുഴയാറ്റിൽ ചാടി മരിച്ച ആയൂർ നീറായ്ക്കോട് അഞ്ജുഭവനിൽ ആര്യ ജി. അശോക് (21), അറയ്ക്കൽ അനിൽ ഭവനിൽ അഞ്ജു (21) എന്നിവരുടെ മൃതദേഹങ്ങൾ അവരവരുടെ വീടുകളിലെത്തിച്ച് സംസ്കരിച്ചു.

കഴിഞ്ഞ 13ന് വീടുവിട്ടിറങ്ങിയ ഇരുവരും വൈക്കത്തിന് സമീപം മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയാണ് മരിച്ചത്. വൈക്കം പൊലീസി​െൻറ നിയമനടപടിക്ക് ശേഷം അഞ്ചൽ, ചടയമംഗലം പൊലീസുകൾക്ക് കൈമാറി.

വൈക്കത്തുനിന്ന്​ ആംബുലൻസിൽ എത്തിച്ച മൃതദേഹങ്ങൾ അവരവരുടെ വീടുകളിലെത്തിച്ച് ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ്​ സംസ്കരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekollamKollam Girls Missing
News Summary - girls committed suide dead body buried
Next Story