Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ്​ പെട്രാൾ ഒഴിച്ച്​ തീ​െകാളുത്തിയ പെൺകുട്ടി മരിച്ചു

text_fields
bookmark_border
യുവാവ്​ പെട്രാൾ ഒഴിച്ച്​ തീ​െകാളുത്തിയ പെൺകുട്ടി മരിച്ചു
cancel

കോയമ്പത്തൂർ∙ പത്തനംതിട്ട കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ഇന്നു രാവിലെയാണു മരണം സംഭവിച്ചത്​. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. 

പ്രണയാഭ്യർഥന  നിരസിച്ചതിനാണ്​​ പെൺകുട്ടിയുടെ അയൽവാസിയായ കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവ്‌ പതിനേഴുകാരിയെ തീ കൊളുത്തിയത്. പിന്നീട് പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl who burned by neighbour died - kerala news
Next Story