Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​​ക്കൊ​ണ്ടു​പോ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
nithin arrest
cancel
camera_alt

നി​ധി​ൻ

ഇ​ര​വി​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ശേ​ഷം പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്ന യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു.പു​ന്ത​ല​ത്താ​ഴം വ​സൂ​രി ചി​റ ടാ​ഗോ​ർ ന​ഗ​ർ 60 ചൂ​രാ​ങ്ങി​ൽ വീ​ട്ടി​ൽ നി​ധി​ൻ (22-അ​പ്പു) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 13നാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്ന പെ​ൺ​കു​ട്ടി​യെ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന പി​ങ്ക് പൊ​ലീ​സ്​ കണ്ടെത്തി. ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ക​വി​താ ജ​ങ്ഷ​നി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ജി.​എ​സ്.​ഐ സു​ത​ൻ, എ.​എ​സ്.​ഐ ഷാ​ജി, എ​സ്.​സി.​പി.​ഒ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl abductedyoung man arrested
Next Story