Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനോദൗർബല്യമുള്ള 13കാരിയെ പീഡിപ്പിച്ചു: 64കാരൻ അറസ്റ്റിൽ

text_fields
bookmark_border
rape
cancel

കോട്ടയം: ചങ്ങനാശേരിയിൽ മനോദൗർബല്യമുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച വൃദ്ധൻ അറസ്​റ്റിൽ. അയൽവാസിയായ കുറ്റിക്കാട്ടിൽ വീട്ടിൽ ഡി. ശശിധരനാണ് (64) അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. പോക്സോ നിയമപ്രകാരം ശശിധരനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - girl raped in kottayam one arrested - kerala news
Next Story