Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യം ബന്ധുക്കൾക്ക് അയച്ചു; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
വിപിൻ
അടിമാലി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന തൊപ്പിപ്പാള കുമ്പളകുഴി വീട്ടിൽ വിപിൻ (24) ആണ് അടിമാലി എസ്.ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.
അടിമാലി സ്വദേശിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യം പകർത്തി പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ച് നൽകുകയും ചെയ്തെന്നായിരുന്നു പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

