Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുടി വെട്ടാനെത്തിയ...

മുടി വെട്ടാനെത്തിയ ബാലികക്ക്​ പീഡനം: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

text_fields
bookmark_border
rape
cancel

മാ​റ​ഞ്ചേ​രി: നാ​ല​ര വ​യ​സ്സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. മാ​റ​ഞ്ചേ​രി പ​ന​മ്പാ​ട്ട്​ ബ്യൂ​ട്ടി പാ​ര്‍ല​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പോ​ക്സോ പ്ര​കാ​രം പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി ജോ​ലി ചെ​യ്യു​ന്ന ബ്യൂ​ട്ടി പാ​ര്‍ല​റി​ല്‍ നാ​ല​ര വ​യ​സ്സു​ള്ള മ​ക​ളു​മൊ​ത്ത് പി​താ​വ്​ മു​ടി വെ​ട്ടാ​നെ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ മു​ടി വെ​ട്ട​വെ പി​താ​വ് സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു പീ​ഡ​നം. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ര​റി​ഞ്ഞ​ത്. പ്ര​തി​യെ ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Casekerala newsgirl rapedmigrant labourmalayalam newsbarbar shop
News Summary - girl raped in barbar shop; migrant labour arrested -kerala news
Next Story