Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടലില്‍ വീണ്​...

കടലില്‍ വീണ്​ പെൺകുട്ടിയെ കാണാതായി 

text_fields
bookmark_border
കടലില്‍ വീണ്​ പെൺകുട്ടിയെ കാണാതായി 
cancel

തിരുവനന്തപുരം:  വിഴിഞ്ഞം ആഴിമലയിൽ കടലില്‍ വീണ്​ പെൺകുട്ടിയെ കാണാതായി. നരുവാമൂട്​ സ്വദേശിനി ശരണ്യയെയാണ്​ കാണാതായത്​. തീരദേശ പൊലീസ്​ തെരച്ചിൽ തുടരുകയാണ്​.


 

Show Full Article
TAGS:girl missing 
News Summary - girl missing in trivandrum
Next Story