Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പയിൽ ഒഴുക്കിൽപെട്ട്...

പമ്പയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിനി​െയ കാണാതായി

text_fields
bookmark_border
പമ്പയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിനി​െയ കാണാതായി
cancel

റാ​ന്നി: കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യി. ച​ങ്ങ​നാ​ശ്ശേ​രി തൃ​ ക്കൊ​ടി​ത്താ​നം ക​ട​വി​ങ്ക​ൽ സ​ജീ​വ്​-​ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സൂ​ര്യ സ​ജീ​വാ​ണ്​ (17) ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ പ​മ്പാ​ന​ദി​യി​ൽ ഇ​ട​ക്കു​ളം പ​ള്ളി​ക്ക​മു​രു​പ്പ് തേ​വ​ർ തോ​ട്ട​ത്തി​ൽ ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ഒ​ഴു​ക്കി​ൽ​പെ​ട്ട സ​ഹോ​ദ​ര​ൻ സു​ധി​െ​യ​യും മാ​തൃ​സ​ഹോ​ദ​രി​യെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

ഡി​ഗ്രി​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ച്ച സൂര്യ ​ഒ​ന്നാം വ​ർ​ഷ ക്ലാ​സ് തു​ട​ങ്ങു​ന്ന തി​ങ്ക​ളാ​ഴ്​​ച കോ​ള​ജി​ൽ പോ​കാ​ന​രി​ക്കെ​യാ​ണ്​ അ​ത്യാ​ഹി​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pamba riverkerala newsdrowned
News Summary - Girl drowned in Pamba river- Kerala news
Next Story