Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിറന്നാൾദിനത്തിൽ ദാരുണാപകടം: ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു

text_fields
bookmark_border
പിറന്നാൾദിനത്തിൽ ദാരുണാപകടം: ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു
cancel

മഞ്ചേശ്വരം: പിറന്നാൾ ദിനത്തിൽ ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. കാസർകോട് തലപ്പാടി തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി. ജയശീല (24) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ച ഒരു മണിയോടെയാണ് അപകടം നടന്നത്. കർണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയശീല. ഒരു വർഷം മുമ്പായിരുന്നു തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജനുമായുള്ള വിവാഹം.

ഇന്ന് ജയഷീലയുടെ പിറന്നാൾ ദിനത്തിലാണ് ജോലിക്കിടെ ദാരുണമായ അപകടം സംഭവിച്ചത്. പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിനിടയിൽ ഷാൾ കുരുങ്ങി കഴുത്ത് മുറുകിയാണ് മരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Girl chokes to death after shawl gets stuck in grinder
Next Story