Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരിതാശ്വാസ ക്യാമ്പിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ
text_fieldsbookmark_border
മണ്ണഞ്ചേരി: ദുരിതാശ്വാസ ക്യാമ്പിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ 64 കാരൻ അറസ്റ്റിൽ. കൈനകരി പഞ്ചായത്ത് 12ാം വാർഡിൽ തോട്ടുവാത്തല തെക്കേക്കളം വീട്ടിൽ മോഹൻദാസിനെയാണ് അറസ്റ്റ് ചെയ്തത്. ആര്യാട്ടെ ദുരിതാശ്വാസ ക്യാമ്പിലാണ് പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറിയത്.
Next Story
