Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതിക്ക് വേണ്ടിയുള്ള...

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഹാദിയക്കൊപ്പം –ജി.​െഎ.ഒ

text_fields
bookmark_border
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഹാദിയക്കൊപ്പം –ജി.​െഎ.ഒ
cancel

കോ​ഴി​ക്കോ​ട്: സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്ത ഹാ​ദി​യ​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി വി​ധി ന​ഗ്ന​മാ​യ മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ യു​വ​തി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ഗേ​ൾ​സ്​ ഇ​സ്​​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്.

ജ​നാ​ധി​പ​ത്യ, മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യത്ത്​ ഇ​സ്​​ലാ​മി​ക നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തെ അ​സാ​ധു​വാ​ക്കു​ന്ന​ത് മു​സ്​​ലിം സ്വ​ത്വ​ത്തോ​ട്​ മു​ൻ​വി​ധി​യോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണെ​ന്നും ശ​രീ​അ​ത്തി​നെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടു​ക​ളെ നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ ചെ​റു​ക്കു​മെ​ന്നും സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഫീ​ദ അ​ഹ​മ്മ​ദ് വ്യ​ക്​​ത​മാ​ക്കി. ഈ ​വി​ഷ​യ​ത്തി​ൽ ഹാ​ദി​യ​ക്കും ഷെ​ഫി​ൻ ജ​ഹാ​നും ജി.​ഐ.​ഒ പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​യ​മ​പോ​രാ​ട്ട​ത്തി​ൽ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gio Kerala
News Summary - Gio Kerala
Next Story