Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.​െഎ.ഒ: തമന്ന...

ജി.​െഎ.ഒ: തമന്ന പ്രസിഡൻറ്, സുഹാന ജന. സെക്രട്ടറി

text_fields
bookmark_border
ജി.​െഎ.ഒ: തമന്ന പ്രസിഡൻറ്, സുഹാന ജന. സെക്രട്ടറി
cancel
camera_alt

ത​മ​ന്ന, സു​ഹാ​ന 

കോ​ഴി​ക്കോ​ട്​: ഗേ​ൾ​സ്​ ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ജി.​ഐ.​ഒ) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി ത​മ​ന്ന സു​ൽ​ത്താ​ന​(തൃ​ശൂ​ർ)യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സു​ഹാ​ന അ​ബ്​​ദു​ൽ ല​ത്തീ​ഫി​നേ​യും (മ​ല​പ്പു​റം) െത​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ - ആ​നി​സ മു​ഹ​യി​ദ്ദീ​ൻ (ഇ​ടു​ക്കി), ന​സ്‌​റീ​ൻ പി. ​ന​സീ​ർ (പാ​ല​ക്കാ​ട്‌). ജോ​. സെ​ക്ര​ട്ട​റി​മാ​ർ - സ​മ​ർ അ​ലി (എ​റ​ണാ​കു​ളം), ആ​ഷി​ക ഷി​റി​ൻ (കോ​ഴി​ക്കോ​ട്). അ​വ​സാ​ന വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യാ​യ ത​മ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​ണ്.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് നേ​തൃ​ത്വം ന​ൽ​കി. അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ മു​ജീ​ബ് റ​ഹ്മാ​ൻ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ സി.​വി. ജ​മീ​ല, എ​ന്നി​വ​ർ സം​സാരി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GIO
Next Story