Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുലാംനബി മോദി ഭക്തനായി...

ഗുലാംനബി മോദി ഭക്തനായി -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

തി​രു​വ​ന​ന്ത​പു​രം: ഗു​ലാം​ന​ബി ആ​സാ​ദ് കോ​ണ്‍ഗ്ര​സ് വി​ട്ട​ശേ​ഷം മോ​ദി ഭ​ക്ത​നാ​യി മാ​റി​യെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. ഇ​തോ​ടെ അ​ദ്ദേ​ഹം രാ​ജി​ക്ക​ത്തി​ല്‍ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍ക്കൊ​ന്നും പ്ര​സ​ക്തി​യി​ല്ലാ​താ​യി. യോ​ഗ്യ​ത​യു​ള്ള ആ​ര്‍ക്ക് വേ​ണ​മെ​ങ്കി​ലും പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യ​ത് സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടേ​ണ്ട പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ആ​രും മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ല പാ​ര്‍ട്ടി​ക​ളും പ​ല രീ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്. സി.​പി.​എ​മ്മി​ല്‍ പാ​ന​ല്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ​ണ്ട് ഔ​ദ്യോ​ഗി​ക പാ​ന​ലും എ​തി​ര്‍ പാ​ന​ലും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​റ്റ പാ​ന​ല്‍ മാ​ത്ര​മേ​യു​ള്ളൂ. ഔ​ദ്യോ​ഗി​ക പാ​ന​ല്‍ അ​ല്ലാ​തെ ആ​രെ​ങ്കി​ലും ജ​യി​ച്ചാ​ല്‍ അ​തി​ൽ​പെ​ട്ട​വ​രെ എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ് പു​റ​ത്താ​ക്കി മ​റ്റ്​ ചി​ല​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത പാ​ന​ലി​ന് ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കും. എ​ന്നി​ട്ട് ഇ​താ​ണ് വ​ലി​യ ജ​നാ​ധി​പ​ത്യ​മെ​ന്ന് പ​ഠി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiGhulam Nabi AzadVD Satheesan
News Summary - Ghulam Nabi Azad became a Modi devotee - VD Satheesan
Next Story