Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗ കേന്ദ്രത്തിനെതിരെ ശക്​തമായ നടപടി വേണം -കോടിയേരി

text_fields
bookmark_border
kodiyeri-balakrishnan
cancel
കോഴിക്കോട്​: തൃപ്പുണിത്തുറയിലെ വിവാദ ​േയാഗ കേന്ദ്രത്തിനെതിരായ പരാതിയിൽ സർക്കാർ ശക്​തമായ നടപടി സ്വീകരിക്കണമെന്ന്​  കോടിയേരി ബാലകൃഷ്​ണൻ. സംസ്​ഥാനത്ത്​ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഇതിന്​ പിന്നിൽ പ്രവർത്തിച്ച ആരെയും  സംരക്ഷിക്കേണ്ട കാര്യമില്ല. മുൻവിധിയില്ലാതെ പൊലീസ്​ നടപടിയെടുക്കണമെന്നും ബാലകൃഷ്​ണൻ ആവശ്യപ്പെട്ടു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ghar Wapsi Yoga Centre: React to Kodiyeri -Kerala News
Next Story