Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിയോ ട്യൂബ്:...

ജിയോ ട്യൂബ്: മന്ത്രിമാരായ ബാലനും മെഴ്സിക്കുട്ടിയമ്മയും തമ്മിൽ തർക്കം

text_fields
bookmark_border
ജിയോ ട്യൂബ്: മന്ത്രിമാരായ ബാലനും മെഴ്സിക്കുട്ടിയമ്മയും തമ്മിൽ തർക്കം
cancel
camera_alt

മെഴ്സിക്കുട്ടിയമ്മ, എ.കെ. ബാലൻ

തി​രു​വ​ന​ന്ത​പു​രം: ക​ട​ൽ​ഭി​ത്തി​ക്ക് പ​ക​രം ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ൽ എ.​കെ. ബാ​ല​നും ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും ത​മ്മി​ൽ ത​ർ​ക്കം. പ​ദ്ധ​തി​യു​ടെ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മെ​ഴ്സി​ക്കു​ട്ടി​യ​മ്മ കൈ​ക്കൊ​ണ്ട​ത്.

ക​രാ​ർ ന​ൽ​കു​ന്ന​തി​ലേ​ത​ട​ക്കം നി​യ​മ​വ​ശം കൂ​ടി പ​രി​ശോ​ധി​ച്ചു​മാ​ത്ര​മേ അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

ഇൗ ​സ​ർ​ക്കാ​റിെൻറ കാ​ല​ത്ത് സാ​ധി​ക്കി​ല്ലെ​ന്ന് മെ​ഴ്സി​ക്കു​ട്ടി​യ​മ്മ തി​രി​ച്ച​ടി​ച്ചു. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:j mercykutty ammaak balangeotube
News Summary - Dispute between Mercykutty Amma and AK Balan on geotube
Next Story