Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർജ് കുര്യൻ കേരളത്തോട് മാപ്പ് പറയണം -എ.എ. റഹീം

text_fields
bookmark_border
മന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിക്കും
aa rahim 1522
cancel

ന്യൂഡൽഹി: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സംസ്ഥാനത്തോട് മാപ്പ് പറയണമെന്ന് എ.എ. റഹീം എം.പി.

മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണ്. കേരളത്തിൽ ജോർജ് കുര്യനെതിരെ ഡി.വൈ.എഫ്.ഐ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ആത്മാഭിമാനമുള്ള മലയാളിക്ക് ബി.ജെ.പിക്കാരനായി തുടരാനാകില്ല.

എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന് ബി.ജെ.പി വ്യക്തമാക്കണം.രാഷ്ട്രീമായി എന്ത് എതിർപ്പാണ് ബി.ജെ.പിക്ക് കേരളത്തോടുള്ളതെന്നും എ.എ. റഹീം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - George Kurian should apologize to Kerala A.A. Rahim
Next Story