Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​രു​ന്നു...

മ​രു​ന്നു കു​റി​പ്പ​ടി​ക​ളി​ൽ ജ​ന​റി​ക്​ നാ​മം മാ​ത്ര​മാ​ക്കും

text_fields
bookmark_border
മ​രു​ന്നു കു​റി​പ്പ​ടി​ക​ളി​ൽ ജ​ന​റി​ക്​ നാ​മം മാ​ത്ര​മാ​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന മ​രു​ന്നു​ക​ള്‍ക്കു​ള്ള കു​റി​പ്പ​ടി​ക​ളി​ല്‍ പൂ​ർ​ണ​മാ​യും ജ​ന​റി​ക്​ നാ​മ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്​​ത​മാ​ക്കി. ജ​ന​റി​ക്​ മ​രു​ന്ന് ഉ​ല്‍പാ​ദ​ക​രി​ല്‍നി​ന്ന്​ നേ​രി​ട്ട് വാ​ങ്ങി​യാ​ണ് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ഇ.​കെ. വി​ജ​യ​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​ന്ത്രി മ​റു​പ​ടി ന​ല്‍കി.

സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​ര്‍ എ​ഴു​തു​ന്ന മ​രു​ന്ന് കു​റി​പ്പ​ടി​ക​ളി​ല്‍ ജ​ന​റി​ക്​ നാ​മം മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന് വ്യ​വ​സ്​​ഥ ചെ​യ്തി​ട്ടു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, മ​രു​ന്നു​ക​മ്പ​നി​ക​ള്‍ക്ക് നി​ല​വി​ലെ നി​യ​മ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ അ​വ​രു​ടെ ബ്രാ​ന്‍ഡ് പേ​രു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി വി​ല്‍പ​ന ന​ട​ത്താം. കേ​ന്ദ്ര​നി​യ​മ​ത്തി​ല്‍ മാ​റ്റം​വ​രു​ത്തി​യാ​ലേ അ​ത് ത​ട​യാ​നാ​കൂ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicine
News Summary - generic names of medicines
Next Story