Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാവുബലിക്ക് കൊണ്ടുവന്ന ജനറേറ്ററും വാഹനവും വെള്ളത്തിൽ മുങ്ങി; 25 ലക്ഷം രൂപയുടെ നഷ്ടം
text_fieldsbookmark_border
ആലുവ മണപ്പുറത്ത് വെള്ളം കയറിയതിനെ തുടർന്ന് ജനറേറ്ററും വാഹനവും വെള്ളത്തിനടിയിലായപ്പോൾ
ആലുവ: മണപ്പുറത്ത് വെള്ളം കയറിയതിനെ തുടർന്ന് ജനറേറ്ററും വാഹനവും വെള്ളത്തിനടിയിലായ സംഭവത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം. കർക്കിടക വാവുബലിക്ക് ദേവസ്വം ബോർഡ് വാടകയ്ക്ക് എടുത്ത മൊബൈൽ അക്കോസ്റ്റർ ജനറേറ്ററാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്.
ഇതു കൊണ്ടുവന്ന വാഹനം, എൽ.ഇ.ഡി ബൾബ് കേബ്ൾ, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവയടക്കം വെള്ളത്തിനടിയിലായി. കളമശേരി സി.എ.കെ സൗണ്ടിൽ നിന്നാണ് ഇവ വാടകയ്ക്ക് എടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

