Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർഭാട വിവാഹം: ഗീത...

ആർഭാട വിവാഹം: ഗീത ഗോപിക്ക് താക്കീത്

text_fields
bookmark_border
ആർഭാട വിവാഹം: ഗീത ഗോപിക്ക് താക്കീത്
cancel

തൃശൂർ: മകളുടെ വിവാഹം ആർഭാടമായി നടത്തിയെന്ന ആക്ഷേപത്തിന് ഇടയാക്കിയതിലൂടെ അനാവശ്യ വിവാദത്തിന് വഴിവെച്ചതിന് നാട്ടിക എം.എൽ.എ ഗീത ഗോപിയെ താക്കീത് ചെയ്യാൻ സി.പി.ഐ തീരുമാനിച്ചു. പാർട്ടിയുടെ തൃശൂർ ജില്ല നിർവാഹക സമിതിയാണ് തീരുമാനമെടുത്തത്.

വിവാഹം  സംബന്ധിച്ച് തുടർ നടപടിയെടുക്കാൻ സി പി ഐ സംസ്ഥാന കൗൺസിൽ ജില്ല കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ല കമ്മിറ്റിക്ക് നൽകിയ വിശദീകരണത്തിൽ  മകളുടെ വിവാഹം ആർഭാടമായല്ല നടത്തിയത് എന്നാണ് എം എൽ. എ പറഞ്ഞത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:geeta gopi
News Summary - geetha gopi daughter marriege
Next Story