Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവി വിനോദയാത്ര 10 മുതല്‍ 16 വരെ നിരോധിച്ചു
text_fieldsbookmark_border
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ഇൗ മാസം10 മുതല്‍ 16വരെ ആങ്ങമൂഴി, കൊച്ചുപമ്പ, വള്ളക്കടവ് ചെക്ക്പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര കലക്ടര്‍ നിരോധിച്ചു. ഗവിക്ക് സമീപം ഉണ്ടായേക്കാവുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് നടപടിയെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
