Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രൈവർ ഗവാസ്കർ രഹസ്യമൊഴി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ മർദിച്ച കേസിൽ ഡ്രൈവർ ഗവാസ്കറും സംഭവസമയം കാറിലുണ്ടായിരുന്ന എ.ഡി.ജി.പിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ ലിജോയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.
ജൂൺ 14ന് എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗികവാഹനത്തിൽ പ്രഭാതസവാരിക്കായി ഗവാസ്കർ കനകക്കുന്നിൽ കൊണ്ടുപോയപ്പോൾ മകൾ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ ഗവാസ്കറുടെ നെട്ടല്ലിലെ കശേരുക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് നീണ്ടകാലം ചികിത്സ തേടി. ഇക്കാര്യങ്ങൾ ഗവാസ്കറും ലിജോയും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
