Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയെ  ഇടതുമുന്നണിയിൽ...

മാണിയെ  ഇടതുമുന്നണിയിൽ എടുക്കുന്നതിൽ  തെറ്റില്ല –ഗൗരിയമ്മ 

text_fields
bookmark_border
Gauriyamma
cancel
ആ​ല​പ്പു​ഴ: മു​ന്ന​ണി വി​പു​ലീ​ക​രി​ക്കു​മ്പോ​ൾ സി.​പി.​ഐ അ​തൃ​പ്ത​രാ​കു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും പാ​ർ​ല​മ​െൻറ​റി ജ​നാ​ധി​പ​ത്യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യ ഒ​ന്നും സി.​പി.​ഐ​ക്കി​ല്ലെ​ന്നും കെ.​ആ​ർ. ഗൗ​രി​യ​മ്മ. മാ​ണി​യെ​ചൊ​ല്ലി​യു​ള്ള സി.​പി.​എം-​സി.​പി.​െ​എ ത​ർ​ക്ക​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സി.​പി.​എ​മ്മി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​നി ആ​ഗ്ര​ഹ​മി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യി സി.​പി.​എം ഒ​ന്നി​ച്ചു​പോ​കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും കാ​ശു​വാ​ങ്ങു​ന്ന​വ​രുണ്ടെന്നും ഗൗ​രി​യ​മ്മ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskr gauriyammamalayalam news
News Summary - Gauriamma on KM Mani-Kerala News
Next Story