Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ടേക്കുള്ള...

കാസർകോട്ടേക്കുള്ള വന്ദേഭാരതിൽ വാതക ചോർച്ച

text_fields
bookmark_border
കാസർകോട്ടേക്കുള്ള വന്ദേഭാരതിൽ വാതക ചോർച്ച
cancel

കൊച്ചി: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിൽ എ.സി കോച്ചിൽ വാതക ചോർച്ച. കളമശേരി-ആലുവ സ്റ്റേഷനു ഇടയിൽവെച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു.

കോച്ചിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കളമശേരി ജംങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് കോച്ചില്‍ നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. എ.സിയില്‍നിന്ന് വാതകം ചോര്‍ന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. ചോര്‍ച്ച പരിഹരിച്ചശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vandebharat train
News Summary - Gas leak in Vandebharat
Next Story