Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചായക്കടകളിൽ ഗ്യാ​സ്...

ചായക്കടകളിൽ ഗ്യാ​സ് സി​ലി​ണ്ട​ർ മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest theft gas cylinder
cancel
camera_alt

മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ബ്​​ദു​ൽ ക​രീ​മും ഷാ​ജി​യും

പ​ന​മ​രം: ടൗ​ണി​ലെ ര​ണ്ടു ചാ​യ​ക്ക​ട​ക​ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പ​ന​മ​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട് അ​ബ്​​ദു​ൽ ക​രീം (37), ചാ​രു​വി​ള വീ​ട്ടി​ൽ ഷാ​ജി (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ളാ​യി പ​ന​മ​ര​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചു കൂ​ലി​പ്പ​ണി എ​ടു​ത്തു​വ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​മാ​സം 18നാ​ണ് സം​ഭ​വം. പ​ന​മ​രം ടൗ​ണി​ൽ മെ​സ്​ ന​ട​ത്തു​ന്ന കോ​ളി​യി​ൽ സ​ലീ​മിെൻറ​യും പ​ഴ​യ ന​ട​വ​യ​ൽ റോ​ഡി​ലെ ക​ട​ന്നോ​ളി ഗ​ഫൂ​റിെൻറ​യും ചാ​യ​ക്ക​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestGas cylinderDefendanttea shops
News Summary - Gas cylinder theft in tea shops: Defendants arrested
Next Story