Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
text_fieldsbookmark_border
കോഴിക്കോട്: നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. നല്ലളം കിഴുവനപ്പാടത്താണ് അപകടമുണ്ടായത്. കിഴുവനപ്പാടത്തെ കമലയും കുടുംബവും താമസിച്ചുവന്ന താൽക്കാലിക ഷെഡാണ് രാത്രി എട്ടോടെ കത്തി നശിച്ചത്. സംഭവസമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. വൻ സ്ഫോടനമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

