Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷണം കഴിച്ച്​ കൈ...

ഭക്ഷണം കഴിച്ച്​ കൈ കഴുകാൻ പോയ കഞ്ചാവ് കേസ് പ്രതി എക്​സൈസ്​ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്​ രക്ഷപ്പെട്ടു

text_fields
bookmark_border
ഭക്ഷണം കഴിച്ച്​ കൈ കഴുകാൻ പോയ കഞ്ചാവ് കേസ് പ്രതി എക്​സൈസ്​ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്​ രക്ഷപ്പെട്ടു
cancel

മലപ്പുറം: മലപ്പുറം എക്​സൈസ്​ വേങ്ങരയിൽനിന്ന്​ അറസ്റ്റ്​ ചെയ്ത കഞ്ചാവ്​ കേസ്​ പ്രതി രക്ഷപ്പെട്ടു. പത്ത്​ കിലോ കഞ്ചാവുമായി എക്​സൈസ്​ സംഘം പിടികൂടിയ ഒഡീഷ സ്വദേശിയായ ഹഡിപ മാച്ചോ (20) എന്ന പ്രതിയാണ്​ ഭക്ഷണം കഴിച്ച്​ കൈ കഴുകാൻ പോയപ്പോൾ എക്​സൈസ്​ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്​ രക്ഷപ്പെട്ടത്​.

മലപ്പുറം സിവിൽ സ്​റ്റേഷനിലെ എക്​സൈസ്​ ഓഫിസിന്​ സമീപത്ത്​ നിന്നാണ്​ പ്രതി ചാടിപോയത്​. പ്രതിക്കായി പൊലീസും എക്​സൈസും വ്യാപക ​തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.

ഇയാളെ കുറിച്ച്​ വിവരം ലഭിക്കുന്നവർ പൊലീസിലോ എക്​സൈസിലോ വിവരം അറിയിക്കണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9400069648, 04832735431,9496002870.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja caseexcise custodyaccused escaped
News Summary - Ganja case suspect escapes from excise custody
Next Story