Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ്​ കേസിലെ...

കഞ്ചാവ്​ കേസിലെ പ്രതിക്ക്​ കോവിഡ്​; കൊല്ലത്ത്​ എക്​സൈസ്​ കോംപ്ലക്​സ്​ അടച്ചു

text_fields
bookmark_border
kollam-excise-office.jpg
cancel

കൊല്ലം: കഞ്ചാവ്​ കേസിൽ എക്​സൈസ്​ സംഘം പിടികൂടിയ പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. പ്രതിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ എക്​സൈസ്​ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. കൂടാതെ എക്​സൈസ്​ കോംപ്ലക്​സ്​ അടച്ചുപൂട്ടുകയും ചെയ്​തു.

പ്രതിയെ റിമാൻഡ്​ ചെയ്യുന്നതിന്​ മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ്​ കോവിഡ് കണ്ടെത്തിയത്​. തുടർന്ന്​ ഞായറാഴ്​ച രാത്രിയോടെ എക്​സൈസ്​ ഓഫിസിൽ അണുനശീകരണം നടത്തി. 

സമ്പർക്ക പട്ടികയിലുള്ള മുഴുവൻ ഉദ്യോഗസ്ഥര​ുടേയും സ്രവ പരിശോധന നടത്തു​മെന്ന്​​ മുതിർന്ന എക്​സൈസ്​ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - ganja case accused confirm covid 19; excise office closed down -kerala news
Next Story