Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​മ്പ​ല​വ​യ​ലി​ലെ...

അ​മ്പ​ല​വ​യ​ലി​ലെ റി​സോ​ര്‍ട്ടി​ല്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്​തെന്ന്​ പരാതി

text_fields
bookmark_border
no rape 6921
cancel
Listen to this Article

അ​മ്പ​ല​വ​യ​ൽ (വ​യ​നാ​ട്​): അ​മ്പ​ല​വ​യ​ലി​ലെ റി​സോ​ര്‍ട്ടി​ല്‍ ക​ര്‍ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന് പ​രാ​തി. അ​മ്പ​ല​വ​യ​ലി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ സ്വ​കാ​ര്യ റി​സോ​ര്‍ട്ടി​ലാ​ണ് സം​ഭ​വം. റി​സോ​ര്‍ട്ടി​ല്‍ അ​തി​ക്ര​മി​ച്ചെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ​പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് യു​വ​തി​യെ ജോ​ലി​ക്ക് കൊ​ണ്ടു​വ​ന്ന റി​സോ​ര്‍ട്ട് ഉ​ട​മ​ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rape
News Summary - Gang rape case in Ambalavayal
Next Story