Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറവന്യൂ മന്ത്രിക്കെതിരെ...

റവന്യൂ മന്ത്രിക്കെതിരെ ഗണേഷ്‌കുമാര്‍

text_fields
bookmark_border
ganesh-kumar
cancel

തി​രു​വ​ന​ന്ത​പു​രം: ത​​െൻറ മ​ണ്ഡ​ല​ത്തി​ലെ ചോ​ര്‍ന്നൊ​ലി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി റ​വ​ന്യൂ മ​ന്ത്രി​ക്ക് ക​ത്ത്​ ന​ൽ​കി​യി​ട്ട്​ മ​റു​പ​ടി ല​ഭി​ച്ചി​​ല്ലെ​ന്ന്​ ഭ​ര​ണ​പ​ക്ഷ​ത്തെ കെ.​ബി. ഗ​ണേ​ഷ്​ ക​ു​മാ​ർ. നാ​ലു​ത​വ​ണ ക​ത്ത്​ ന​ൽ​കി​യി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ സ​ബ്​​മി​ഷ​നെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ത​ല​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​​െൻറ മേ​ല്‍ക്കൂ​ര പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നു. ടാ​ര്‍പ്പോ​ളി​നി​ല്‍ രേ​ഖ​ക​ള്‍ കെ​ട്ടി സൂ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ന്ത്രി​യു​ടെ ഒാ​ഫി​സ​ല്ല, ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ ന​ൽ​കു​ന്ന റി​പ്പോ​ര്‍ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല്ലേ​ജ്​ ഒാ​ഫി​സ്​ ന​വീ​ക​ര​ണ​ത്തി​ന്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsKB Ganesh kumarrevenue minister
News Summary - Ganesh Kumar slams Revenue Minister - Kerala news
Next Story