Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; അമ്മ നടപടിയെടുക്കണം -ഗണേഷ് കുമാർ 

text_fields
bookmark_border
ദിലീപിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; അമ്മ നടപടിയെടുക്കണം -ഗണേഷ് കുമാർ 
cancel

കൊല്ലം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് നടനും എം.എൽ.എയുമായ ഗണേഷ് കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയിലെ ഭാരവാഹികള്‍ക്ക് കത്തയക്കും. ദിലീപിന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. കേസ് അന്വേഷിച്ച പൊലീസും മുഖ്യമന്ത്രിയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ganesh Kumar Attacks actor Dileep arrest
Next Story