Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവശ്യങ്ങൾ...

ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല; ഭാവി പരിപാടികൾ  ഇന്ന്​ തീരുമാനിക്കും -സമരസമിതി

text_fields
bookmark_border
Gaild
cancel
കോഴിക്കോട്​: ഗെയിൽ ഇരകളുടെ ആശങ്ക പരിഹരിക്കുന്നതിന്​ വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നും സമരം തുടരുന്നത്​ ഉൾപ്പെടെ ഭാവി പരിപാടികൾ യോഗം ചേർന്ന്​ തീരുമാനിക്കുമെന്നും സമരസമിതി നേതാക്കളായ ജി. അബ്​ദുൽ അക്​ബറും അബ്​ദുൽ കരീമും സി.പി. ചെറിയമുഹമ്മദും പറഞ്ഞു. ജനവാസമേഖല ഒഴിവാക്കാൻ അലൈൻമ​െൻറിൽ മാറ്റം വരുത്തണം എന്നതിൽ സമരസമിതി ഉറച്ചുനിൽക്കുകയാണ്​. പ്രതിഷേധക്കാരെ പൊലീസ്​ വേട്ടയാടുന്നതിന്​ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സമരസമിതി ചൊവ്വാഴ്​ച യോഗം ചേർന്ന്​ നിലപാട്​ വ്യക്​തമാക്കുമെന്നും ഇവർ പ്രതികരിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgail protestGAIL pipeline projectmalayalam newsGail strike
News Summary - Gail Protest Future Plan will Decide Today, Says Action Committee-Kerala News
Next Story