Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെ​യി​ൽ:...

ഗെ​യി​ൽ: ന​ഷ്​​ട​പ​രി​ഹാ​രം  ഉ​റ​പ്പാ​ക്ക​ണം –സി.​പി.​െ​എ

text_fields
bookmark_border
cpi
cancel
മു​ക്കം: എ​ര​ഞ്ഞി​മാ​വി​ൽ ന​ട​ക്കു​ന്ന ഗെ​യി​ൽ​വി​രു​ദ്ധ സ​മ​രം സം​ഘ​ർ​ഷ​ത്തി​നും സ​മാ​ധാ​ന​ഭം​ഗ​ത്തി​നും ഇ​ട​യാ​ക്കു​ന്ന പ്ര​ത്യ​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​ക്ക്​ അ​ധി​കൃ​ത​ർ മു​ൻ​ൈ​ക​യെ​ടു​ക്ക​ണ​മെ​ന്നും പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ​ക്ക് ന്യാ​യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും സി.​പി.​ഐ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു​ മു​ന്ന​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​റി​നും പൊ​ലീ​സ് ന​യ​ത്തി​നും ക​ള​ങ്ക​മേ​ൽ​പി​ക്കും വി​ധം നി​ര​പ​രാ​ധി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന പൊ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി.​എ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ക​ണ്ണ​ൻ, കെ. ​മോ​ഹ​ന​ൻ മാ​സ്​​റ്റ​ർ, കെ.​എം. അ​ബ്​​ദു​റ​ഹി​മാ​ൻ, വി.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsgail protestmalayalam newscompensationGail strike
News Summary - Gail Compensation CPI-Kerala News
Next Story