Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാഡ്ഗിൽ റിപ്പോർട്ട്...

ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കണം -ഉമ്മൻചാണ്ടി

text_fields
bookmark_border
ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കണം -ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ട ും ചർച്ചയാക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. സംസ്ഥാനത്തെ 123 ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ നിർദേശ പ്രകാരമാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ അന്ന് താൻ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏത് റിപ്പോർട്ടും വീണ്ടും ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. പരിസ്ഥിതി സംരക്ഷണത്തിൽ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandywestern ghatskerala newsmalayalam newsGadgil Report
News Summary - Gadgil Report Oommen Chandy Western Ghats -Kerala News
Next Story