Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാഡ്ഗില്‍...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണം –മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം നേ​രി​ട്ട പ്ര​ള​യ​ത്തി​​െൻറ​യും ഉ​രു​ൾ​െ​പാ​ട്ട​ല്‍ അ​ട​ക്ക​മു​ള്ള പ്ര​ കൃ​തി​ദു​ര​ന്ത​ത്തി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍ട്ട് വീ​ണ്ടും പ​ഠ​ന​വി​ധേ​യ​മ ാ​ക്ക​ണ​മെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ച​ര്‍ച്ച​ക​ളും സെ​മി​നാ​റ ു​ക​ളും സം​ഘ​ടി​പ്പി​ച്ച് സം​സ്ഥാ​ന​ത്ത് വ​രാ​ന്‍ പോ​കു​ന്ന മ​ഹാ​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്ക​ണം.

റി​പ്പോ​ര്‍ട്ടി​നെ വി​മ​ര്‍ശി​ക്കു​ന്ന​വ​ര്‍ ഒ​രു​പ്രാ​വ​ശ്യ​മെ​ങ്കി​ലും അ​ത് വാ​യി​ക്കാ​ന്‍ ത​യാ​റാ​ക​ണം. വ​ര്‍ഷ​ങ്ങ​ളാ​യി മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രെ കു​ടി​യി​റ​ക്ക​രു​തെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​സ​ര്‍ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്ത​ത്.

ക്വാ​റി​മാ​ഫി​യ​യെ​യോ റി​സോ​ര്‍ട്ട് ഉ​ട​മ​ക​ളെ​യോ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നി​ല്ല തീ​രു​മാ​നം. വ​രു​ന്ന ത​ല​മു​റ​ക്കാ​യി​ ഒ​രു പ​രി​ക്കും കൂ​ടാ​തെ ഇ​വ സം​ര​ക്ഷി​ച്ച് നി​ല​നി​ര്‍ത്തു​ക​യാ​ണ് ന​മ്മു​ടെ ചു​മ​ത​ല​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം –സി.എസ്.ഐ സഭ

കോ​ട്ട​യം: ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് സി.​എ​സ്.​ഐ സ​ഭ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ. ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്ന്​ ആ​രും പാ​ഠം പ​ഠി​ക്കു​ന്നി​ല്ല എ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണ്. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത് സി.​എ​സ്.​ഐ സ​ഭ​യാ​ണ്. ആ ​നി​ല​പാ​ടാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. പ​രി​സ്ഥി​തി വി​ഷ​യം സ​ഭ​യു​ടെ മി​ഷ​ന​റി ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​ണ്. ഗ്രീ​ൻ​ച​ർ​ച്ച് എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത് സി.​എ​സ്.​ഐ സ​ഭ​യാ​ണെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ബ​ദ്ധ​ത​യി​ൽ അ​യ​വി​ല്ലെ​ന്നും കോ​ട്ട​യം സി.​എ​സ്.​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGadgil ReportMullapally Ramachandran
News Summary - Gadgil Report -Mullapally Ramachandran - Kerala news
Next Story