Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങള്‍...

ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് യാഥാർഥ്യബോധത്തോടെ -ജി. സുകുമാരന്‍ നായര്‍

text_fields
bookmark_border
g-sukumaran-nair
cancel

ച​ങ്ങ​നാ​ശ്ശേ​രി: തി​ക​ഞ്ഞ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക ​രി​ച്ച​തെ​ന്ന് എ​ന്‍.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. ഇ​ത്ത​വ​ണ ജ​നാ​ധി​പ​ത്യ​വി​ജ​യം ഉ​ണ്ടാ​കും. ശ​ബ​രി​മ​ല വി​ഷ​യം വോ​ട്ട​ര്‍മാ​രെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കും. എ​ന്‍.​എ​സ്.​എ​സി​ന് സ​മ​ദൂ​ര​നി​ല​പാ​ടാ​ണെ​ന്നും എ​ന്‍.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ള്‍ക്കും വി​ജ​യാ​ശം​സ നേ​ര്‍ന്നി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സ​ത്തി​ന് എ​ന്‍.​എ​സ്.​എ​സ് മു​ന്‍തൂ​ക്കം ന​ല്‍കും. പ​ത്ര​ങ്ങ​ൾ മു​ഖേ​ന ന​ല്‍കു​ന്ന​ത​ല്ലാ​തെ ഒ​രു നി​ർ​ദേ​ശ​വും എ​ന്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​ല്‍കി​യി​ട്ടി​ല്ല. പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ല്‍ തീ​രു​മാ​നം ആ​കും​വ​രെ കാ​ത്തു​നി​ന്നി​രു​ന്നെ​ങ്കി​ല്‍ സ​ര്‍ക്കാ​റി​ന് ഒ​രു ദോ​ഷ​വും സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ വോ​ട്ട് ചെ​യ്ത​ശേ​ഷം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssg sukumaran nairkerala newsmalayalam newsLok Sabha Electon 2019
News Summary - G Sukumaran Nair NSS Lok Sabha Election 2019 -Kerala News
Next Story