Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞം അട്ടിമറി ശ്രമത്തിന് പിന്നിൽ ശ്രീലങ്കൻ ലോബി –മന്ത്രി സുധാകരൻ
text_fieldsbookmark_border
ചെങ്ങന്നൂർ: വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ശ്രീലങ്കൻ ലോബിയാണെന്ന് മന്ത്രി ജി. സുധാകരൻ. ഇതേക്കുറിച്ച് അന്വേഷിക്കും. എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാെണന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story
