Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിയൂഷ്​ ഗോയലിന്​ അഹങ്കാരമെന്ന്​ ജി.സുധാകരൻ

text_fields
bookmark_border
പിയൂഷ്​ ഗോയലിന്​ അഹങ്കാരമെന്ന്​ ജി.സുധാകരൻ
cancel

തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലിന്​ അഹങ്കാരമാണെന്ന്​ പൊതുമരാമ്മത്ത്​ വകുപ്പ്​ മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു. ആകാശത്ത്​ കൂടി റെയിൽവേ പണിയണോ എന്ന ചോദ്യം കേരളത്തോ​ട്​ വേണ്ട. സ്ഥലം ഏറ്റെടുത്ത്​ കൊടുക്കാൻ തയാറാണ്​. ഇതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്​ സുധാകരൻ പറഞ്ഞു.

കേന്ദ്രം പറയുന്നത്​ പോലെ കേരളത്തിൽ സ്ഥലമേറ്റെടുക്കാൻ ആവില്ല. കേരളം വെള്ളരിക്കാപട്ടണമല്ലെന്നും സുധാകരൻ പ്രതികരിച്ചു. വി.എസ്​ അച്യുതാനന്ദൻ പിയുഷ്​ ഗോയലിനെ കണ്ടത്​ വിവാദ​മാക്കേണ്ട. മുഖ്യമന്ത്രിക്ക്​ പകരമല്ല വി.എസ്,​ വി.എസിന്​ പകരമല്ല മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - G Sudhakaran On Peeyush Goyal's Comment - Kerala news
Next Story