Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡോടെ തുടക്കം

text_fields
bookmark_border
അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡോടെ തുടക്കം
cancel

ആലപ്പുഴ: സി.പി.എമ്മിനെ വെല്ലുവിളിച്ച് പോരാട്ടത്തിനിറങ്ങിയ മുൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് അമ്പലപ്പുഴയിൽ ലീഡ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് സി.പി.എം സിറ്റിങ് സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരൻ ലീഡ് പിടിച്ചത്. സിറ്റിങ് എം.എൽ.എ എച്ച് സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

വോട്ടെണ്ണൽ തുടങ്ങും മുമ്പ് അമ്പലപ്പുഴയിലെ സ്ട്രോങ് റൂ തുറക്കുന്നത് വൈകുന്നതും വാർത്തയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - G sudhakaran leading in amblappuzha
Next Story