Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയൽക്കിളികളല്ല; അവർ നെല്ല് മുഴുവൻ കൊത്തിക്കൊണ്ടുപോകുന്ന എരണ്ടകൾ: ജി.സുധാകരൻ

text_fields
bookmark_border
G sudhakaran at assembly
cancel

തിരുവനന്തപുരം: വയൽകിളികളെ വീണ്ടും ആക്ഷേപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. എരണ്ടകളെന്നാണ് സുധാകരൻ ഇത്തവണ വയൽക്കിളികളെ ആക്ഷേപിച്ചത്.  എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു.

മലപ്പുറത്ത് എൻ.എച്ച് 66 ന്‍റെ അലൈൻമെന്‍റിൽ ഒരു മാറ്റവും വരുത്തില്ല. ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് ദേശീയപാതയുടെ അലൈൻമെന്‍റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കിൽ കേന്ദ്ര സർക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - G Sudhakaran about vayalkilikal-Kerala news
Next Story